News and Events

Right sided acute subdural hematoma with mass effect.

An Event to remember . My brother  Mohammed Nasimudheen K. T. 26 years old electrician from Androth Lakshadweep who was trying to install a fan on 14/05/2020 had a fall as the ladder he was on ,skidded. He lost his…

Manorama- ഒമാൻ യുവാവിന്റെ തലയോട്ടിയിൽ തറച്ച വെടിയുണ്ട നീക്കി

ഒമാൻ യുവാവിന്റെ തലയോട്ടിയിൽ തറച്ച വെടിയുണ്ട നീക്കി വിപിഎസ് ലേക്ഷോർആശുപത്രിയിൽ 8 മണിക്കുർശസ്ത്രക്രിയ

തലച്ചോറില്‍ തറച്ച വെടിയുണ്ട നീക്കം ചെയ്തു;

http://janayugomonline.com/frontal-craniotomy-for-omani-youth-in-lakeshore-hospital/

Bullet parts removed from Omani teenager’s brain

Doctors at a private hospital here have removed parts of a bullet from an Omani teenagers brain and chin in an eight-hour surgery. Abdul Qader Mohammed Hamed Al Alawi, 17, accidentally fired his gun at himself while he was trying to kill…

പൂച്ചയ്ക്കു വച്ച വെടി സ്വന്തം തലച്ചോറിൽ; ഒമാൻ ബാലനു കൊച്ചിയിൽ ചികിൽസ.

കൊച്ചി∙ പൂച്ചയ്ക്കു വച്ച വെടി ഉന്നം തെറ്റി സ്വന്തം താടിയെല്ലിലൂടെ കടന്നു തലച്ചോറിലെത്തിയ ഒമാൻ സ്വദേശിയായ പതിനേഴുകാരനു കൊച്ചിയിൽ ശസ്ത്രക്രിയ. മസ്കത്തിൽ നിന്ന് 285 കിലോമീറ്റർ അകലെ ജലാൽ ബിനി ബു അൽ അലാവിയെയാണ് വെടിയേറ്റ പരുക്കുമായി എറണാകുളം വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെത്തിച്ചത്. ഇവിടെ ശസ്ത്രക്... Read more at: https://www.manoramaonline.com/news/latest-news/2018/12/31/sugery-for-omani-boy-to-remove-bullet-from-head.html#

ഒമാനി ബാലന്‍റെ ശസ്ത്രക്രിയ കൊച്ചിയില്‍ വിജയകരം

താടിയെല്ലിലെ വെടിയുണ്ടയുടെ ഭാഗം ഒമാനിലെ ആശുപത്രിയില്‍ വച്ചുതന്നെ ഭാഗികമായി നീക്കം ചെയ്യാനായെങ്കിലും തലച്ചോറില്‍ തറച്ച വെടിയുണ്ട നീക്കം ചെയ്യാന്‍ വിദഗ്ധ ശസ്ത്രക്രിയയ്ക്കായി ഡിസംബര്‍ 18 ന് ലേക്ക്‌ഷോറില്‍ എത്തിക്കുകയായിരുന്നു. https://www.asianetnews.com/pravasam/surgery-for-omani-boy-in-kochi-lakeshore-pklsid

Dr Sudish Karunakaran MS, MCh, MRCS(Edin), FRCS Neuro Surg(Eng)
Sr. Consultant Head of Neuroscience Surgery

Dr Sudish Karunakaran is a Senior Consultant Neurosurgeon at VPS Lakeshore Hospital, Kochi, Kerala. He received his medical degree from the University of Kerala and MCh in Neurosurgery and Postdoctoral Fellowship in Neurovascular surgery both at the Sree Chitra Tirunal Institute of Sciences and Technology. Following MRCS at the Royal College, Edinburgh, he went to England, where he completed FRCS in Neurosurgery from Royal college of surgeons as well as Postdoctoral Fellowship in Paediatric Neurosurgery from Bristol. He was the captain of the University Basket ball team as well as best player for 3 consecutive years in All India Intermedical basketball Tournament.

Know more