പൂച്ചയ്ക്കു വച്ച വെടി സ്വന്തം തലച്ചോറിൽ; ഒമാൻ ബാലനു കൊച്ചിയിൽ ചികിൽസ.

കൊച്ചി∙ പൂച്ചയ്ക്കു വച്ച വെടി ഉന്നം തെറ്റി സ്വന്തം താടിയെല്ലിലൂടെ കടന്നു തലച്ചോറിലെത്തിയ ഒമാൻ സ്വദേശിയായ പതിനേഴുകാരനു കൊച്ചിയിൽ ശസ്ത്രക്രിയ. മസ്കത്തിൽ നിന്ന് 285 കിലോമീറ്റർ അകലെ ജലാൽ ബിനി ബു അൽ അലാവിയെയാണ് വെടിയേറ്റ പരുക്കുമായി എറണാകുളം വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെത്തിച്ചത്. ഇവിടെ ശസ്ത്രക്…

Read more at: https://www.manoramaonline.com/news/latest-news/2018/12/31/sugery-for-omani-boy-to-remove-bullet-from-head.html#

latest blogs