ഒമാനി ബാലന്‍റെ ശസ്ത്രക്രിയ കൊച്ചിയില്‍ വിജയകരം

താടിയെല്ലിലെ വെടിയുണ്ടയുടെ ഭാഗം ഒമാനിലെ ആശുപത്രിയില്‍ വച്ചുതന്നെ ഭാഗികമായി നീക്കം ചെയ്യാനായെങ്കിലും തലച്ചോറില്‍ തറച്ച വെടിയുണ്ട നീക്കം ചെയ്യാന്‍ വിദഗ്ധ ശസ്ത്രക്രിയയ്ക്കായി ഡിസംബര്‍ 18 ന് ലേക്ക്‌ഷോറില്‍ എത്തിക്കുകയായിരുന്നു.

https://www.asianetnews.com/pravasam/surgery-for-omani-boy-in-kochi-lakeshore-pklsid

latest blogs